Saturday, December 20, 2025
HomeAmericaജോൺ കെനഡിയുടെ ഭാര്യ ജോയൺ കെനഡി അന്തരിച്ചു .

ജോൺ കെനഡിയുടെ ഭാര്യ ജോയൺ കെനഡി അന്തരിച്ചു .

പി പി ചെറിയാൻ.

ബോസ്റ്റൺ: മുൻ സെനറ്റർ എഡ്വേർഡ് കെനഡിയുടെ ഭാര്യയും കെനഡി കുടുംബത്തിലെ  പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ഉൾപ്പെടുന്ന ഒരു കുടുംബ തലമുറയിലെ അവസാനത്തെ അംഗങ്ങളിൽ ഒരാളും മോഡലും സെനറ്റർ ടെഡ് കെന്നഡിയുടെ മുൻ ഭാര്യയുമായിരുന്ന ജോൺ കെന്നഡി 89 വയസ്സിൽ അന്തരിച്ചു.
വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളും കുടുംബ ദുരന്തങ്ങളും വ്യക്തിപരമായ മാനസികാരോഗ്യസംഘർഷങ്ങളും അതിജീവിച്ച സ്ത്രീയായിരുന്നു അവര്‍.

ജോൺ എഫ്. കെനഡി, റോബർട്ട് എഫ്. കെനഡി എന്നിവർക്ക് അനുജവധുവായിരുന്നു ജോയൺ. പ്രശസ്ത പിയാനിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ അവര്‍ ഒടുവിൽ മദ്യാസക്തിയും മാനസികാരോഗ്യപ്രശ്നങ്ങളും തുറന്ന് പറഞ്ഞ ആദ്യ വനിതകളിലൊരാളായി മാറി.

മൂന്ന് മക്കളും ഒമ്പത് കൊച്ചുമക്കളുമാണ് അവര്‍ക്കു ശേഷമുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments