ജോൺസൺ ചെറിയാൻ .
സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത നിരക്ക് ഒരുപോലെ കൂടി വരുകയാണ്. മുൻപ് പ്രായമായവരിലായിരുന്നു ഇത് കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇന്ന് അത് ചെറുപ്പക്കാരിലും വ്യാപകമാണ്. നിരവധി പഠനങ്ങൾ ഇത് വ്യക്തമാക്കുന്നുമുണ്ട്. സ്ത്രീകളിൽ കണ്ടുവരുന്ന ഹൃദ്രോഗരോഗലക്ഷണങ്ങൾ പുരുഷന്മാരേക്കാൾ വ്യത്യസ്തമാണ്.
