ജോൺസൺ ചെറിയാൻ .
മാര്‍ച്ച് 13 ലോക വൃക്ക ദിനം. ‘നിങ്ങളുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ? നേരത്തെ തിരിച്ചറിയൂ, വൃക്കകളുടെ ആരോഗ്യം പരിരക്ഷിക്കൂ’ (Are your kidneys ok? Detect early, protect kidney health) എന്നതാണ് ഈ വര്‍ഷത്തെ വൃക്ക ദിനാചരണ സന്ദേശം. ഏറ്റവും കുറഞ്ഞ പരിശോധനകളിലൂടെ കണ്ടെത്താവുന്നതാണ് വൃക്കകളുടെ തകരാര്‍, ഒരിക്കല്‍ തകരാറിലായാല്‍ തിരികെ സാധാരണ നിലയിലാവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവും.