Sunday, March 16, 2025
HomeHealthകേരളത്തില്‍ പിടിമുറുക്കി ലഹരി മാഫിയ.

കേരളത്തില്‍ പിടിമുറുക്കി ലഹരി മാഫിയ.

ജോൺസൺ ചെറിയാൻ .

കേരളത്തില്‍ പിടിമുറുക്കി ലഹരി മാഫിയ. മയക്കുമരുന്ന് കേസുകളില്‍ ഗണ്യമായ വര്‍ധനയാണ് സമീപ വര്‍ഷങ്ങളില്‍ ഉണ്ടായത്. എന്‍ഡിപിഎസ് ആക്ടിന് കീഴില്‍ 2020ല്‍ 4968 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2021-ല്‍ 5695 ആയും 2022-ല്‍ 26,619 ആയും 2023-ല്‍ 30,697 ആയും 2024-ല്‍ 27,530 ആയും കേസുകളുടെ എണ്ണം ഉയര്‍ന്നു. 2025 ജനുവരിയില്‍ മാത്രം കേരളത്തില്‍ ഏകദേശം 2,000 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments