Monday, June 16, 2025
HomeKeralaഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ബാസിത് താനൂർ ജില്ലാ പ്രസിഡൻ്റ്, വി.ടി.എസ്.ഉമർ തങ്ങൾ, അജ്മൽ ഷഹീൻ ജനറൽ...

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ബാസിത് താനൂർ ജില്ലാ പ്രസിഡൻ്റ്, വി.ടി.എസ്.ഉമർ തങ്ങൾ, അജ്മൽ ഷഹീൻ ജനറൽ സെക്രട്ടറി.

ഫ്രറ്റേണിറ്റി.

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ബാസിത് താനൂർ ജില്ലാ പ്രസിഡൻ്റ്, വി.ടി.എസ്.ഉമർ തങ്ങൾ, അജ്മൽ ഷഹീൻ ജനറൽ സെക്രട്ടറി.

മലപ്പുറം: 2025-2027 കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ഭാരവാഹികളെ  പ്രഖ്യാപിച്ചു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ നിലവിൽവന്ന ജനറൽ കൗൺസിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡൻ്റ്: ബാസിത് താനൂർ,ജനറൽ സെക്രട്ടറി:വി.ടി.എസ് ഉമർ തങ്ങൾ,അജ്മൽ ഷഹീൻ,

വൈസ് പ്രസിഡൻ്റുമാർ,

ഫയാസ് ഹബീബ്

സാബിറ ശിഹാബ്

ഹാദി ഹസൻ

സുജിത്.പി.

സെക്രട്ടറിമാർ:മുഫീദ.വി.കെ, ഹയ അബ്ദുൽ ഹക്കീം ഖാൻ ,ഹംന.സി.എച്ച്

,മാഹിർ .വി .കെ

അൽതാഫ് ശാന്തപുരം,

അനീസ് കൊണ്ടോട്ടി,

 ഋതിഷ്ണരാജ്

സെക്രട്ടറിയേറ്റംഗങ്ങളായി,

മുൻഷിദ ലുഖ്മാൻ,

ഷബീർ പി.കെ,

നസീഹ മലപ്പുറം,

ഷാറൂൻ അഹമ്മദ് എന്നിവരെയും തിരഞ്ഞെടുത്തു നിസ്മ. പി, അഡ്വ. അമീൻ യാസിർ, അഡ്വ. ഫാത്തിമത്ത് റാഷിന,അഡ്വ. മസൂദ് അലി, അഫ്നാൻ ഹമീദ്, അജ്മൽ ഷഹീൻ, അജ്മൽ തോട്ടോളി, അൽത്താഫ്  എം.ഇ, അനീസ് കൊണ്ടോട്ടി, അർച്ചന  പടകാളിപ്പറമ്പ, അസ് ലം പള്ളിപ്പടി, ബാസിത് താനൂർ, ഫായിസ് എലാങ്കോട്, ഫയാസ് ഹബീബ്, ഫിദ .എം, ഹാദി ഹസൻ, ഹംന  സി.എച്ച്, ഹയ അബ്ദുൽ ഹക്കീം ഖാൻ, ജസീം കൊളത്തൂർ, മാഹിർ. വി. കെ, മുബീൻ മലപ്പുറം, മുഫീദ വി.കെ, മുൻഷിത ലുഖ്മാൻ, നഹ്‌ല മമ്പാട്, നസീഹ മലപ്പുറം, നിഷ്ല മമ്പാട്,റമീസ് ചാത്തല്ലൂർ, റിദിഷ്ണ രാജ്, സബീൽ ചെമ്പ്രശ്ശേരി, സാബിക് വെട്ടം, സാബിറ ഷിഹാബ്, ഷബീർ.പി.കെ, ഷാറൂൺ അഹമദ്, ഷിബാസ് പുളിക്കൽ, സുജിത്. പി, വി.ടി.എസ് ഉമർ തങ്ങൾ

എന്നിവരാണ് ജില്ലാ കമ്മിറ്റിയംഗങ്ങൾ.

 സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, സെക്രട്ടറിമാരായ ലത്തീഫ്.പി.എച്ച്, അൻവർ സ്വലാഹുദ്ധീൻ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.വി. സഫീർ ഷാ, ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, ജംഷീൽ അബൂബക്കർ ,ഫസ്നമിയാൻ,സാബിറ ശിഹാബ്,ബാസിത്താനൂർ, ഫയാസ് ഹബീബ്, അഡ്വ:സഹീർ കോട്ട്,അമീൻ അന്നാര എന്നിവർ സംസാരിച്ചു.

അടിക്കുറിപ്പ് – ബാസിത് താനൂർ ജില്ലാ പ്രസിഡന്റ്,ജില്ലാ ജനറൽ സെക്രട്ടറിമാർ വി ടി എസ് ഉമർ തങ്ങൾ, അജ്മൽ ഷഹീൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments