Saturday, March 15, 2025
HomeHealthപുകവലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നതായി പഠനം.

പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നതായി പഠനം.

ജോൺസൺ ചെറിയാൻ .

പുകവലി ശീലമുള്ളവരിൽ ശ്വാസകോശാർബുദ സാധ്യത കൂടുതലാണ്.എന്നാൽ ദി ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേർണൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പുകവലിക്കാത്തവരിൽ ശ്വാസകോശാർബുദ കേസുകൾ വർധിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. വായു മലിനീകരണം കൂടുന്നതാണ് ഇതിന് കാരണമെന്നാണ് പഠനം പറയുന്നത്. 2022-ലെ കണക്കുപ്രകാരം അഡിനോകാർസിനോമ (മ്യൂക്കസ് ഉത്പാദിപ്പിക്കുന്ന കോശനങ്ങളിൽ ഉണ്ടാകുന്ന കാൻസർ)ശ്വാസകോശാർബുദം സ്ഥിതീകരിച്ച 70 ശതമാനം ആളുകളും പുകവലി ശീലമില്ലാത്തവരാണെന്നാണ് കണ്ടെത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments