ജോൺസൺ ചെറിയാൻ.
സന്ധിവാതത്തിനു മരുന്നായി കടുവാമൂത്രം വില്‍പ്പനയ്ക്ക് വച്ച് ചൈനയിലെ മൃഗശാല. ദി യാൻ ബിഫെൻജിക്സിയ മൃഗശാലാ അധികൃതരാണ് കടുവയുടെ മൂത്രം കുപ്പികളിലാക്കി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.