Tuesday, June 17, 2025
HomeKeralaവിഴുപ്പുറത്ത് സ്‌കൂളിലെ മാലിന്യക്കുഴിയില്‍ വീണ് കുട്ടി മരിച്ച സംഭവം.

വിഴുപ്പുറത്ത് സ്‌കൂളിലെ മാലിന്യക്കുഴിയില്‍ വീണ് കുട്ടി മരിച്ച സംഭവം.

ജോൺസൺ ചെറിയാൻ.

വിഴുപ്പുറത്ത് സ്‌കൂളിലെ മാലിന്യക്കുഴിയില്‍ വീണ് കുട്ടി മരിച്ച സംഭവത്തില്‍ 3 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. പഴനിവേല്‍ – ശിവശങ്കരി ദമ്പതികളുടെ മകള്‍ ലിയ ലക്ഷ്മി ആണ്. കുട്ടിയെ മാലിന്യക്കുഴിയില്‍ നിന്ന് പുറത്തെടുത്തത് സ്‌കൂള്‍ ഡ്രൈവറാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments