ജോൺസൺ ചെറിയാൻ.
വ്യത്യസ്തമായ രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ് പ്രണവ് മോഹൻലാൽ. താരത്തിന്റെ യാത്രകളും ജീവിത ശൈലിയുമൊക്കെ തന്നെയാണ് പ്രണവിനെ മറ്റുള്ള താരപുത്രന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. മകൻ ഇപ്പോൾ എവിയൊണ് യാത്ര ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്ര മോഹൻലാൽ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.