Thursday, November 14, 2024
HomeGulf4,000 വർഷം പഴക്കമുള്ള വെങ്കലയുഗ ക്ഷേത്രം .

4,000 വർഷം പഴക്കമുള്ള വെങ്കലയുഗ ക്ഷേത്രം .

ജോൺസൺ ചെറിയാൻ.

കുവൈറ്റിൽ 4,000 വർഷം പഴക്കമുള്ള വെങ്കലയുഗ ക്ഷേത്രം ഫൈലാക ദ്വീപിൽ കണ്ടെത്തി. മോസ്ഗാർഡ് മ്യൂസിയത്തിന്‍റെ നേതൃത്വത്തിലുള്ള ഡാനിഷ്-കുവൈറ്റ് സംയുക്ത ഉത്ഖനന സംഘമാണ് ക്ഷേത്രം കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയിട്ടുള്ള കൊട്ടാരത്തിന്‍റെയും ദിൽമുൻ ക്ഷേത്രത്തിന്‍റെയും കിഴക്കാണ് കണ്ടെത്തിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments