Wednesday, December 11, 2024
HomeIndiaനയൻതാരയുടെ ജീവിതം ഡോക്യുമെന്ററി ആകുന്നു.

നയൻതാരയുടെ ജീവിതം ഡോക്യുമെന്ററി ആകുന്നു.

ജോൺസൺ ചെറിയാൻ.

നയൻതാരയുടെ ജീവിതം ഡോക്യൂമെന്ററി ആകുന്നു . ‘നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയുടെ ഒടിടി റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. താരത്തിന്റെ ജന്മദിനമായ നവംബർ 18 നാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്ററി സ്ട്രീം ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments