Wednesday, December 11, 2024
HomeWorldദീപാവലി ആശംസയുമായി കെവിൻ പീറ്റേഴ്സൺ.

ദീപാവലി ആശംസയുമായി കെവിൻ പീറ്റേഴ്സൺ.

ജോൺസൺ ചെറിയാൻ.

ഇന്ത്യൻ ആരാധകർക്ക് ദീപവലി ആശംസയുമായി മുൻ ഇംഗ്ലണ്ട്‌ ക്രിക്കറ്റർ കെവിൻ പീറ്റേഴ്‌സൺ. ദീപങ്ങളുടെ മഹത്തായ ഉത്സവം ആഘോഷിക്കുന്ന നിങ്ങൾക്കെല്ലാവർക്കും സന്തോഷവും , സമാധാനവും , സ്നേഹവും പുഞ്ചിരിയുമുണ്ടാവട്ടെ. എന്റെ എല്ലാ സുഹൃത്തുക്കൾക്കും ദീപാവലി ആശംസകളെന്നാണ് അദ്ദേഹം കുറിച്ചത്. തന്റെ ജന്മനാടിനൊപ്പം തന്നെ തനിക്ക് ഏറെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments