Friday, November 1, 2024
HomeKerala‘ആ സ്‌നേഹവും ആതിഥ്യമര്യാദയും എത്രയെന്ന് ഞാനറിഞ്ഞിട്ടുണ്ട്’.

‘ആ സ്‌നേഹവും ആതിഥ്യമര്യാദയും എത്രയെന്ന് ഞാനറിഞ്ഞിട്ടുണ്ട്’.

ജോൺസൺ ചെറിയാൻ.

മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖ വ്യവസായി എം എ യൂസഫലി. തിരുമേനി കാലം ചെയ്തുവെന്ന വാര്‍ത്ത അത്യന്തം ദു:ഖത്തോടെയാണ് അറിഞ്ഞതെന്നും എളിമയും സ്‌നേഹവും കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ദീര്‍ഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ഒരു തീരാനഷ്ടമാണെന്നും യൂസഫലി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments