Saturday, October 26, 2024
HomeIndiaഅയോദ്ധ്യ രാമക്ഷേത്ര ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി.

അയോദ്ധ്യ രാമക്ഷേത്ര ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി.

ജോൺസൺ ചെറിയാൻ.

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി. രാം ലല്ലയെ തൊഴുതുവണങ്ങി ശേഷം ക്ഷേത്രത്തിന് മുൻപിൽ നിന്നുള്ള ചിത്രം താരം പങ്കുവച്ചു. ക്ഷേത്ര ദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം താരം പ്രകടിപ്പിച്ചു. നേരത്തെ, അയോദ്ധ്യ രാമക്ഷേത്രം യാഥാർത്ഥ്യമായതിലും മിന്നുമണി സന്തോഷം പ്രകടിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments