Friday, October 25, 2024
HomeIndiaഡാന ചുഴലിക്കാറ്റ് ഇന്ന് രാത്രി ഇന്ത്യൻ തീരം തൊടും.

ഡാന ചുഴലിക്കാറ്റ് ഇന്ന് രാത്രി ഇന്ത്യൻ തീരം തൊടും.

ജോൺസൺ ചെറിയാൻ.

ഡാന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും . ഒഡിഷയിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗർ ദ്വീപിലുമായാകും ചുഴലിക്കാറ്റ് തീരം തൊടുക. രണ്ട് സംസ്ഥാനങ്ങളിലുമായി ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ നിന്ന് 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments