Wednesday, October 30, 2024
HomeNewsമഞ്ഞുമലകളിൽ നിന്ന് പച്ചപ്പിലേക്ക്.

മഞ്ഞുമലകളിൽ നിന്ന് പച്ചപ്പിലേക്ക്.

ജോൺസൺ ചെറിയാൻ.

മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ നിന്ന് പച്ചപ്പ് നിറഞ്ഞ അന്റാർട്ടിക്കയിലേക്കുള്ള ദൂരം ഇനി അതിവിദൂരമല്ല. കാലാവസ്ഥ വ്യതിയാനത്താൽ ഇപ്പോൾ മഞ്ഞുമലയിൽ ചെറിയ സസ്യജാലങ്ങൾ ഉണ്ടാകുന്നതായി എക്സീറ്റർ,ഹാർട്ട്ഫോർഡ് എന്നീ സർവകലാശാലകളും, ബ്രിട്ടീഷ് ആന്റാർട്ടിക് സർവേയും ചേർന്ന് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments