Monday, October 7, 2024
HomeCinemaചിത്രീകരണം 100 ദിവസം പൂർത്തിയാക്കി.

ചിത്രീകരണം 100 ദിവസം പൂർത്തിയാക്കി.

ജോൺസൺ ചെറിയാൻ.

ചിത്രീകരണം 100 ദിവസം പൂർത്തിയാക്കി, ഇനി 1400 കിലോമീറ്റര്‍ ദൂരത്തേക്ക് എമ്പുരാനെ കൊണ്ടുപോകുന്നുവെന്ന് സംവിധായകൻ പൃഥ്വിരാജ്. എമ്പുരാന്റെ ചിത്രീകരണം 100 ദിവസം പൂർത്തിയാക്കി. ഇനി 1400 കിലോമീറ്റർ ഷിഫ്റ്റ്, സമയം 12 മണിക്കൂർ കഴിഞ്ഞുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments