Monday, October 7, 2024
HomeKeralaതിരുവനന്തപുരത്ത് കാർ ചെളിയിൽ പുതഞ്ഞുപോയി.

തിരുവനന്തപുരത്ത് കാർ ചെളിയിൽ പുതഞ്ഞുപോയി.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരത്ത് കാർ ചെളിയിൽ പൂർണമായും പുതഞ്ഞു പോയി. പൗണ്ട് കടവ് സ്വദേശിനി റസിയയുടെ കാറാണ് ചെളിയിൽ പുതഞ്ഞുപോയത്. കാർ വലിച്ചു കയറ്റാനെത്തിയ ഭർത്താവിന്റെ കാറും ചെളിൽ താഴ്ന്നു. നാട്ടുകാരുടെ സഹായത്തോടെ ക്രയിൻ എത്തിച്ചാണ് രണ്ട് കാറുകളും പുറത്തേക്ക് വലിച്ചുകയറ്റിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments