Friday, October 4, 2024
HomeCinemaഅശ്ലീല പരാമര്‍ശം നടത്തിയെന്ന് ബാലചന്ദ്രമേനോന്റെ പരാതി.

അശ്ലീല പരാമര്‍ശം നടത്തിയെന്ന് ബാലചന്ദ്രമേനോന്റെ പരാതി.

ജോൺസൺ ചെറിയാൻ.

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന നടന്‍ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കെതിരെ കേസെടുത്തു. കൊച്ചി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. നടിയുടെ അഭിഭാഷകന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചി സൈബര്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments