Thursday, October 3, 2024
HomeNewsഇസ്രയേലിന് കനത്ത തിരിച്ചടി.

ഇസ്രയേലിന് കനത്ത തിരിച്ചടി.

ജോൺസൺ ചെറിയാൻ.

ലെബനോനിൽ ഹിസ്ബുല്ലയുമായി നേരിട്ട് ഏറ്റുമുട്ടി ഇസ്രയേൽ. ലെബനോൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ഇസ്രായേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments