Monday, September 30, 2024
HomeNewsഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേൽ ആക്രമണം.

ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേൽ ആക്രമണം.

ജോൺസൺ ചെറിയാൻ.

ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണം. നാല് പേർ കൊല്ലപ്പെട്ടു. യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവിടങ്ങളിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. വൈദ്യുത നിലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments