Wednesday, September 25, 2024
HomeKeralaകോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണു.

കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണു.

ജോൺസൺ ചെറിയാൻ.

കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണ് രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. കാറിനുള്ളില്‍ നിന്ന് നിലവിളി ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാറും മൃതദേഹങ്ങളും കണ്ടെടുത്തത്. കാറില്‍ കൂടുതല്‍ പേരുണ്ടായിരുന്നോ എന്നറിയാന്‍ നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments