Thursday, September 19, 2024
HomeNewsചെന്നെെ സൂപ്പർ കിം​ഗ്സിനെ പുകഴ്ത്തിയതിനാൽ, ഗോട്ടിന് നെ​ഗറ്റീവ് കിട്ടി.

ചെന്നെെ സൂപ്പർ കിം​ഗ്സിനെ പുകഴ്ത്തിയതിനാൽ, ഗോട്ടിന് നെ​ഗറ്റീവ് കിട്ടി.

ജോൺസൺ ചെറിയാൻ.

തെലുങ്കിലും ഹിന്ദിയിലും തന്‍റെ ഏറ്റവും പുതിയ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ദി ഗോട്ട്) ശ്രദ്ധിക്കപ്പെടാത്തതിൽ കാരണവുമായി സംവിധായകൻ വെങ്കട്ട് പ്രഭു. ദി ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments