Wednesday, January 15, 2025
HomeKeralaസബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ.

സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ.

ജോൺസൺ ചെറിയാൻ.

സപ്ലൈകോയിൽ സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments