Thursday, September 19, 2024
HomeKeralaസോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലൈവ് രജിസ്ടേഷൻ ആരംഭിച്ചു.

സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലൈവ് രജിസ്ടേഷൻ ആരംഭിച്ചു.

സോളിഡാരിറ്റി.

കോഴിക്കോട്: ഒക്ടോബർ ആറിന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലൈവ് 2024
രജിസ്ടേഷൻ ആരംഭിച്ചു. കിൽബാൻ ഫുഡ്സ് ഇന്ത്യ പ്രൈ. ലിമിറ്റഡ് (ഹാപ്പി) എം.ഡി മുഹമ്മദ് സാലിഹ് എം ആദ്യ രജിസ്ടേഷൻ പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ  ഫാരിസ് ഒ.കെ, അസ്‍ലം അലി, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി  അബ്ദുല്‍ ജബ്ബാര്‍ , കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഫീഫ് ഹമീദ് എന്നിവർ പങ്കെടുത്തു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് 1200 രൂപ നിരക്കിൽ രജിസ്ട്രേഷൻ ചെയ്യാൻ കഴിയും.

ഫോട്ടോ കാപ്ഷന്‍:
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ്
രജിസ്ടേഷൻ കിൽബാൻ ഫുഡ്സ് ഇന്ത്യ പ്രൈ. ലിമിറ്റഡ് (ഹാപ്പി) എം.ഡി മുഹമ്മദ് സാലിഹ് എം ഉദ്ഘാടനം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments