Saturday, September 14, 2024
HomeKeralaകൺമുന്നിൽ അമ്മയും 3 മക്കളും ഒലിച്ചുപോയി.

കൺമുന്നിൽ അമ്മയും 3 മക്കളും ഒലിച്ചുപോയി.

ജോൺസൺ ചെറിയൻ.

വയനാട് ഉൾപൊട്ടലിൽ 3 മക്കളെയും അമ്മയെയും സഹോദരീ പുത്രനെയും നഷ്ടമായ അനീഷിന് സഹായ ഹസ്തവുമായി ഡിവൈഎഫ്ഐ. അനീഷിനെയും കുടുംബത്തെയും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉപജീവന മാർ​ഗമായ ജീപ്പ് വാങ്ങിനൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments