Friday, October 18, 2024
HomeKeralaവാഹനങ്ങള്‍ പുഴയില്‍ പതിച്ചെന്ന് നാട്ടുകാര്‍.

വാഹനങ്ങള്‍ പുഴയില്‍ പതിച്ചെന്ന് നാട്ടുകാര്‍.

ജോൺസൺ ചെറിയാൻ.

കോഴിക്കോട് സ്വദേശി അര്‍ജുന്‍ അപകടത്തില്‍പ്പെട്ട ഷിരൂരിലെ മണ്ണിടിച്ചിലിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന്. ഗംഗാവലി പുഴയ്ക്ക് മറുകരയിലെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചത്. വാഹനങ്ങള്‍ പുഴയില്‍ പതിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ആളുകള്‍ ഭയന്നോടുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ ജില്ലാ ഭരണകൂടം പരിശോധിച്ചുവരികയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments