Saturday, September 7, 2024
HomeKeralaമുംബൈയിൽ നാവികസേനാ കപ്പലിൽ തീപിടുത്തം.

മുംബൈയിൽ നാവികസേനാ കപ്പലിൽ തീപിടുത്തം.

ജോൺസൺ ചെറിയാൻ.

നാവികസേനാ യുദ്ധക്കപ്പലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു നാവികനെ കാണാതായി. മുംബൈയിലെ ഡോക്യാഡിൽ ഇന്നലെയാണ് ഐ എൻ എസ് ബ്രഹ്മപുത്ര എന്ന യുദ്ധക്കപ്പലിൽ തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചയോടെ തീയണച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments