Sunday, September 8, 2024
HomeIndiaജോലിക്കായി ഗുജറാത്തിൽ കൂട്ടയിടി.

ജോലിക്കായി ഗുജറാത്തിൽ കൂട്ടയിടി.

ജോൺസൺ ചെറിയാൻ .

സ്വകാര്യ കെമിക്കൽ ഫാക്ടറിയിലെ ജോലിക്കായി ഗുജറാത്തിലെ ഹോട്ടലിൽ വ്യക്തിഗത അഭിമുഖത്തിനെത്തിയത് നൂറ് കണക്കിന് യുവാക്കൾ. ഗുജറാത്തിലെ അങ്ക്ലേശ്വർ എന്ന സ്ഥലത്ത് ഹോട്ടൽ ലോർഡ്സ് പ്ലാസയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കെമിക്കൽ ഫാക്ടറിയിലേക്കുള്ള അഞ്ച് ഒഴിവുകളിലേക്കാണ് ഹോട്ടലിൽ വെച്ച് അഭിമുഖം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments