Thursday, September 19, 2024
HomeNewsആതിഥേയര്‍ മടങ്ങിയത് അധികസമയത്തെ പിഴവില്‍.

ആതിഥേയര്‍ മടങ്ങിയത് അധികസമയത്തെ പിഴവില്‍.

ജോൺസൺ ചെറിയാൻ.

ആദ്യം സ്‌പെയിനിന്റെ ആധിപത്യം. പിന്നെ ജര്‍മ്മനിയുടെ കീഴടക്കല്‍. 1-1 സമനിലയില്‍ 90 മിനിറ്റും പിന്നിട്ട് അധിക സമയത്തേക്ക് നീണ്ടപ്പോള്‍ യൂറോയിലെ ഭംഗിയാര്‍ന്ന മത്സരമായി അത് മാറി. പൊരിഞ്ഞ പോരാട്ടത്തില്‍ ആതിഥേയരായ ജര്‍മ്മനിയെ വീഴ്ത്തി സ്‌പെയിന്‍ യുറോ കപ്പ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയെങ്കിലും സ്‌പെയിന്‍ ആദ്യമായി വിറച്ചത് ജര്‍മ്മനിയുടെ കളിശൈലിക്ക് മുന്നിലായിരിക്കാം. നിശ്ചിത സമയത്തില്‍ 1-1 എന്ന സ്‌കോറില്‍ സമനിലയായി അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ അവസാന നിമിഷത്തില്‍ പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ മെറിനോയാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. നിശ്ചിത സമയത്ത് 51-ാം മിനിറ്റില്‍ സ്‌പെയിനാണ് ആദ്യ വല കുലുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments