Saturday, October 5, 2024
HomeNewsചാമ്പ്യന്മാർ ഡൽഹിയിൽ എത്തി വൻവരവേൽപ്പ് നൽകാൻ രാജ്യം.

ചാമ്പ്യന്മാർ ഡൽഹിയിൽ എത്തി വൻവരവേൽപ്പ് നൽകാൻ രാജ്യം.

ജോൺസൺ ചെറിയാൻ.

ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് ഡൽഹിയിലെത്തി. AIC24WC ( എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ് ) എന്ന പ്രത്യേക വിമാനത്തിലാണ് താരങ്ങൾ എത്തത്തിയത്. വിമാനത്താവളത്തിൽ ആരാധകർ ഇന്ത്യൻ ടീമിന് ഗംഭീര വരവേൽപ്പ് നൽകി. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ സ്വീകരണം ഉണ്ട്. വൈകുന്നേരം മുംബൈയിൽ റോഡ് ഷോ ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments