Monday, July 8, 2024
HomeIndiaഉത്തര്‍പ്രദേശില്‍ ആധ്യാത്മിക പരിപാടിയ്ക്കിടെ അപകടം 87 പേര്‍ മരിച്ചു.

ഉത്തര്‍പ്രദേശില്‍ ആധ്യാത്മിക പരിപാടിയ്ക്കിടെ അപകടം 87 പേര്‍ മരിച്ചു.

ജോൺസൺ ചെറിയാൻ.

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ തിക്കിലും തിരക്കിലും പെട്ട് 87 മരണം. ആധ്യാത്മിക പരിപാടിയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കില്‍പ്പെട്ട 150ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments