Saturday, October 5, 2024
HomeIndiaനടുറോഡിൽ കൂറ്റൻ മുതല.

നടുറോഡിൽ കൂറ്റൻ മുതല.

ജോൺസൺ ചെറിയാൻ.

കനത്ത മഴയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിൽ റോഡിലിറങ്ങി കൂറ്റൻ മുതല. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ചിപ്ലൂണിലാണ് മുതല ഇറങ്ങിനടന്നത്. നിരവധി മുതലകളുള്ള ശിവനദിയിൽ നിന്നും ഇറങ്ങിയതാണെന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments