Friday, July 5, 2024
HomeAmericaഅമേരിക്കൻ പ്രസിഡൻ്റായാൽ മുഴുവൻസമയ പ്രഥമവനിതയാകാൻ മെലാനിയ ട്രംപ് ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ.

അമേരിക്കൻ പ്രസിഡൻ്റായാൽ മുഴുവൻസമയ പ്രഥമവനിതയാകാൻ മെലാനിയ ട്രംപ് ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ.

ജോൺസൺ ചെറിയാൻ.

ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റായാൽ മുഴുവൻസമയ പ്രഥമവനിതയാകാൻ മെലാനിയ ട്രംപ് ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ. ഇത്തവണത്തെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മെലാനിയ സജീവമായി പങ്കെടുത്തിരുന്നില്ല. മെലാനിയ ട്രംപ് ദമ്പതികളുടെ മകനായ ബാരോണിൻ്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനായി ന്യൂയോർക്കിൽ തന്നെ തുടരാനാണ് മെലാനിയയുടെ തീരുമാനം എന്നും റിപ്പോർട്ട്. ഇതുസംബന്ധിച്ച് ട്രംപും മെലാനിയയും ധാരണയിലെത്തിയതായും പേജ് സിക്സ് റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments