Sunday, July 7, 2024
HomeKeralaകുഴിബോംബുകള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ്.

കുഴിബോംബുകള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ്.

ജോൺസൺ ചെറിയാൻ.

മക്കിമല കോടക്കാട് കണ്ടെത്തിയ കുഴിബോംബ് മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ് എഫ്‌ഐആര്‍. ഇതുവഴി റോന്തുചുറ്റുന്ന തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ ലക്ഷ്യം വച്ചാണ് ബോംബ് സ്ഥാപിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. സ്‌ഫോടക വസ്തുക്കള്‍ക്ക് സമീപത്ത് നിന്ന് മാവോയിസ്റ്റ് പോസ്റ്ററിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായും എഫ്‌ഐആറിലുണ്ട്. യുഎപിഎ ചുമത്തിയാണ് കേസ് അന്വേഷണം തുടരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments