Sunday, September 29, 2024
HomeKeralaഇന്ധന ടാങ്കർ മറിഞ്ഞു.

ഇന്ധന ടാങ്കർ മറിഞ്ഞു.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരം തോന്നക്കൽ പെട്രോൾ പമ്പിലേക്ക് പെട്രോളുമായി പോയ ടാങ്കർ ലോറിയാണ് മറിഞ്ഞത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments