Friday, October 18, 2024
HomeGulfനാളിനാക്ഷൻ പുതുജീവിതത്തിലേക്ക്.

നാളിനാക്ഷൻ പുതുജീവിതത്തിലേക്ക്.

ജോൺസൺ ചെറിയാൻ.

കുവൈറ്റ് തീപിടുത്തത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ട നളിനാക്ഷൻ പുതുജീവിതത്തിലേക്ക്. നളിനാക്ഷന്റെ ജീവൻ കാത്തത് ഒരു വാട്ടർ ടാങ്കാണ്. കെട്ടിടം കത്തിയെരിയുകയും നിലവിളികൾ ഉയരുകയും ചെയ്യുമ്പോൾ വെള്ളത്തിലേക്ക് ചാടാനും രക്ഷപ്പെടാനും നളിനാക്ഷന് സാധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments