Monday, September 16, 2024
HomeKeralaഒരായിരം നിഷ്കളങ്ക ബാല്യങ്ങളുടെ ചോരവീണ് പൊള്ളിയ മണ്ണിന്റെ പേര്.

ഒരായിരം നിഷ്കളങ്ക ബാല്യങ്ങളുടെ ചോരവീണ് പൊള്ളിയ മണ്ണിന്റെ പേര്.

ജോൺസൺ ചെറിയാൻ.

ഗസയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചുവീണ കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യവുമായി ഗസൽ ഗായകൻ അലോഷി ആദംസ്. കഴിഞ്ഞ ദിവസം ഗായകൻ അലോഷി ആദംസ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ കുഞ്ഞിന് ഗസ എന്ന് നാമകരണം ചെയ്തുകൊണ്ടാണ് ഗായകൻ നിലപാട് വ്യക്തമാക്കിയത്. ഒരായിരം നിഷ്കളങ്ക ബാല്യങ്ങളുടെ ചോരവീണ് പൊള്ളിയ മണ്ണിന്റെ പേരാണ് മകന് നൽകിയിരിക്കുന്നതെന്ന് അലോഷി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments