Monday, September 16, 2024
HomeKeralaവീട്ടില്‍ ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

വീട്ടില്‍ ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ജോൺസൺ ചെറിയാൻ.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഐ നേതാവ് പിടിയില്‍.സിപിഐ കള്ളിക്കാട് ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയാണ് പിടിയിലായത്. കള്ളിക്കാട് സ്വദേശി രാജേന്ദ്രന്‍ ആണ് പെണ്‍കുട്ടിയ്ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയത്. സ്വകാര്യ ട്യൂഷന്‍ സെന്റരിലെ അദ്ധ്യാപകന്‍ കൂടിയാണ് രാജേന്ദ്രന്‍. രാജേന്ദ്രന്റെ വീട്ടില്‍ ട്യൂഷന് എത്തിയ കുട്ടിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments