Thursday, September 19, 2024
HomeKeralaകെഎസ്ആർടിസി ഇടിച്ച് ‘ശക്തൻ തമ്പുരാൻ വീണു’.

കെഎസ്ആർടിസി ഇടിച്ച് ‘ശക്തൻ തമ്പുരാൻ വീണു’.

ജോൺസൺ ചെറിയാൻ.

കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി പുനസ്ഥാപിക്കും. ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസിയുടെ ചെലവിൽ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉറപ്പു നൽകിയതായി മന്ത്രി കെ രാജൻ അറിയിച്ചു. പ്രതിമയുടെ ശിൽപ്പികളുമായി കൂടിയാലോചിച്ച് എത്രയും വേഗത്തിൽ പ്രതിമ പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments