Monday, July 1, 2024
HomeKeralaവയനാട് സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.

വയനാട് സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.

ജോൺസൺ ചെറിയാൻ.

വയനാട് മൂലക്കാവ് സർക്കാർ സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. പത്താം ക്ലസ് വിദ്യാർത്ഥി ശബരിനാഥിനാണ് പരുക്കേറ്റത്. അമ്പലവയൽ സ്വദേശി ശബരിനാഥിനെ സഹപാഠികളാണ് മർദിച്ചത്. കത്രിക കൊണ്ട് മുഖത്തും നെഞ്ചിലും കുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments