Wednesday, June 26, 2024
HomeKeralaറോഹിംഗ്യൻ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യ അവസാനിപ്പിക്കുക .

റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യ അവസാനിപ്പിക്കുക .

സോളിഡാരിറ്റി.

മലപ്പുറം : റോഹിൻഗ്യൻ മുസ്ലിം ജനതയ്ക്ക് നേരെ ഭരണകൂടത്തിന്റെ പട്ടാളത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരമായ അക്രമണങ്ങൾ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യാ പദ്ധതിയാണെന്നും ഭരണകൂടവും പട്ടാളവും അതിൽ നിന്ന് പിന്മാറണമെന്നും സോളിഡാരിറ്റി പ്രസ്താവിച്ചു.
ഇന്ത്യ മുസ്ലിങ്ങൾക്ക് ഏറെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് ‘റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യാ അവസാനിപ്പിക്കുക’ എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന് മലപ്പുറം ജില്ലാ പ്രസിഡണ്ട് അജ്മൽ കാരക്കുന്ന്,ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ. എൻ. എന്നിവർ നേതൃത്വം നൽകി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments