Sunday, June 16, 2024
HomeIndiaകെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി 4 മരണം.

കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി 4 മരണം.

ജോൺസൺ ചെറിയാൻ.

മുംബൈയ്ക്കടുത്ത് ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. 4 തൊഴിലാളികൾ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു.ഉച്ചയ്ക്ക് ഒന്നരയോടെയാണ് കല്യാൺ ഡോംബിവലി എംഐഡിസിയിലെ ഫേസ് 2ൽ പൊട്ടിത്തെറിയുണ്ടായത്. കെമിക്കൽ ഫാക്ടറികളിൽ ഒന്നിലെ ബോയിലറിൽ സ്‌ഫോടനമുണ്ടാവുകയായിരുന്നു. രണ്ട് കിലോമീറ്ററോളം ദൂരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടു . പ്രദേശത്തെ കെട്ടിടങ്ങൾ കുലുങ്ങി . ജനൽചില്ലുകൾ പൊട്ടിത്തെറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments