Saturday, June 15, 2024
HomeKeralaപ്രിയപ്പെട്ട ലാലിന് 64-ാം ജന്മദിനാശംസകൾ.

പ്രിയപ്പെട്ട ലാലിന് 64-ാം ജന്മദിനാശംസകൾ.

ജോൺസൺ ചെറിയാൻ.

64-ാം ജന്മദിനം ആഘോഷിക്കുന്ന നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയുൾപ്പെടയുള്ള രാഷ്ട്രീയ നേതാക്കൾ. സമൂഹ മാധ്യമങ്ങളിലൂടെ ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് മുഖ്യമന്ത്രി പിറന്നാൾ ആശംസ നേർന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments