Friday, October 18, 2024
HomeKeralaമക്കൾ ഉപേക്ഷിച്ച കിടപ്പുരോഗിയായ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി.

മക്കൾ ഉപേക്ഷിച്ച കിടപ്പുരോഗിയായ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി.

ജോൺസൺ ചെറിയാൻ.

വാടകവീട്ടിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ ഉപേക്ഷിച്ച സംഭവം. ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെ വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തറ നഗരസഭയുടെ നേതൃത്വത്തിലാണ് നടപടി. മൂന്ന് മക്കൾ ഉള്ള ഷണ്മുഖനെയാണ് മകൻ അജിത്തും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ച് മുങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments