Monday, May 6, 2024
HomeIndiaസംസ്ഥാനത്ത് മദ്യ വില്പനശാലകള്‍ ഇന്ന് മുതൽ അടച്ചിടും.

സംസ്ഥാനത്ത് മദ്യ വില്പനശാലകള്‍ ഇന്ന് മുതൽ അടച്ചിടും.

ജോൺസൺ ചെറിയാൻ.

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് മദ്യ വില്പന ശാലകള്‍ അടച്ചിടാൻ തീരുമാനം. കേരളത്തില്‍ വെള്ളിയാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് വൈകുന്നേരം 6 മണി മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments