Monday, May 6, 2024
HomeNewsരക്ഷയില്ലാതെ ചെന്നൈ ലഖ്‌നൗവിന് 6 വിക്കറ്റ് ജയം.

രക്ഷയില്ലാതെ ചെന്നൈ ലഖ്‌നൗവിന് 6 വിക്കറ്റ് ജയം.

ജോൺസൺ ചെറിയാൻ.

ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തകര്‍പ്പന്‍ ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 6 വിക്കറ്റിന്റെ ജയമാണ് നേടിയിരിക്കുന്നത്. 211 റണ്‍സ് മൂന്ന് പന്ത് ശേഷിക്കെ ലഖ്‌നൗ മറികടന്നു. മാര്‍ക്കസ് സ്റ്റോയിനിസിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ലഖ്‌നൗ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സ്റ്റോയ്‌നിസ് 124 റണ്‍സാണ് അടിച്ചെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി റിതുരാജ് ഗെയ്ക്വാദും സെഞ്ച്വറി നേടി. 60 പന്തില്‍ നിന്നും ഗെയ്ക്വാഡ് 108 റണ്‍സാണ് അടിച്ചെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments