Friday, May 3, 2024
HomeIndiaപിവിആർ ഗ്രൂപ്പും നിർമാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചു.

പിവിആർ ഗ്രൂപ്പും നിർമാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചു.

ജോൺസൺ ചെറിയാൻ .

പിവിആർ ഗ്രൂപ്പും നിർമാതാക്കളുമായുള്ള തർക്കം പരിഹരിച്ചു. വെർച്വൽ ഫീയെ ചൊല്ലിയായയിരുന്നു തർക്കം. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലെയും മലയാള സിനിമകളും പ്രദർശിപ്പിക്കാമെന്ന് ധാരണയിലെത്തി. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11ന് ബഹിഷ്‌കരിച്ചത്. 11ന് റിലീസ് ചെയ്ത മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകൾ മുടങ്ങിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments