Friday, May 3, 2024
HomeIndiaരാംലല്ല വിഗ്രഹം സ്ഥാപിക്കാൻ നെതർലൻഡ്‌സ്‌.

രാംലല്ല വിഗ്രഹം സ്ഥാപിക്കാൻ നെതർലൻഡ്‌സ്‌.

ജോൺസൺ ചെറിയാൻ .

അയോധ്യ രാം ലല്ലയുടെ വിഗ്രഹ മാതൃകയിൽ പുതിയ വിഗ്രഹം ഒരുക്കി നെതർലൻഡ്‌സ്. നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായാണ് ഈ വിഗ്രഹം നിർമ്മിച്ചത്. നെതർലൻഡ്‌സിലേക്കുള്ള യാത്രയ്‌ക്ക് മുമ്പ് വിഗ്രഹം പൂജകൾക്കായി അയോധ്യയിൽ എത്തിക്കും. ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ എൻഡിടിവി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments