Wednesday, May 1, 2024
HomeKeralaഅപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി.

അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി.

ജോൺസൺ ചെറിയാൻ.

ഇടവേളയ്ക്ക് ശേഷം അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments